IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

നമ്മുടെ നിലപാട്

30/12/2009

0 Comments

 
അലി റളിയള്ളാഹു അന്‍ഹുവിനും, ആയിഷ റളിയള്ളാഹു അന്‍ഹക്കും, ഇടയില്‍ സംഭവിച്ചതും, ഇനി ഹുസൈന്‍ റളിയള്ളാഹു അന്‍ഹുവിനും, മുആവിയ റളിയള്ളാഹു അന്‍ഹുവിനും ഇടയില്‍ സംഭവിച്ചതും, സഈദ് ബിന്‍ ജുബൈര്‍ റളിയള്ളാഹു അന്‍ഹുവിനും, ഹജ്ജജിനും ഇടയില്‍ സംഭവിച്ചതും ഇതില്‍ ഏതായാലും ഒന്നാമതായി നാം മനസിലാക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലിന്‍റെ സഹചാരികളെക്കുറിച്ചു നല്ലത് മാത്രം വിചാരിക്കുക എന്നതാണ് ആഹ്ലുസ്സുന്നതിന്റെ വിശ്വാസം. പുണ്യ വാന്മാരായ അവര്‍ ചെയ്ത മുഴുവന്‍ കാര്യങ്ങളും, അവരുടെ ഉത്തമമായ വിശ്വാസത്തിന്റെയും, ഏറ്റവും ശരിയായതെന്നു അവര്‍ക്ക്‌ ബോധ്യം വന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു എന്നും, സ്വന്തമായ താല്പര്യങ്ങളോ, വ്യക്തിപരമായ ലാഭങ്ങളോ അവരെ ഒരിക്കലും സ്വാധീനിക്കാത്ത രൂപത്തില്‍, അല്ലാഹുവിന്‍റെ പ്രീതിയും തൃപ്തിയും മാത്രം കാംക്ഷിച്ച ആളുകളായിരുന്നു അവരെന്നും നാം മനസിലാക്കണം. അവരില്‍ ഓരോരുത്തരും ഇജ്തിഹാദ് നടത്താന്‍ മാത്രം ഇല്‍മ് ഉള്ള ആളുകളായിരുന്നു എന്നും, അവരില്‍ ആരെങ്കിലും ഇജ്തിഹാദ് നടത്തി തെറ്റുപറ്റിയാല്‍ പോലും അതിനവര്‍ക്ക് അല്ലാഹുവില്‍ നിന്നു പ്രതിഫലം ലഭിക്കുമെന്നും വിശ്വസിക്കുകയും, അവര്‍ക്കിടയില്‍ നടന്ന കാര്യങ്ങളില്‍ ആരെയും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുക. ഒന്നാമതായി, ആയിഷ റളിയള്ളാഹു അന്‍ഹ യുദ്ധത്തിന് ഉദേശിച്ചു പുറപ്പെട്ടതല്ല. രണ്ടാമതായി, ജബല്‍ യുദ്ധം സംഭവിച്ചതിന്‍റെ പേരില്‍ അവര്‍ പില്‍കാലത്ത് തൌബ ചെയ്യുകയും ദുഃഖം രേഖപ്പെടുത്തുകയും, അതിന്‍റെ പേരില്‍ തനിക്ക് രസുലുല്ലയുടെ അടുത്ത് മറവു ചെയ്യപ്പെടാന്‍ അര്‍ഹതയില്ലയെന്നും തന്നെ ബഖീഇല്‍ മറവു ചെയ്താല്‍ മതിയെന്നും പറയുകയുണ്ടായി. ഹുസൈന്‍ റളിയള്ളാഹു അന്‍ഹുവിന്‍റെ സംഭവവും അങ്ങിനെതന്നെയാണ്. അദ്ദേഹം യുദ്ധത്തിന് പുറപ്പെട്ടതല്ല. മാത്രമല്ല, അന്ന് മദീനയില്‍ ഉണ്ടായിരുന്ന പല സ്വഹാബികളും അദ്ധേഹത്തെ വിലക്കുകയും നസ്വീഹത്ത് ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും അദ്ദേഹം മസ്ലഹതു കരുതി പുറപ്പെടുകയും ദുരന്തം സംഭവിക്കുകയും ചെയ്തു. ഇനി സഈദ് ബിന്‍ ജുബൈര്‍ റളിയള്ളാഹു അന്‍ഹുവിന്‍റെ ഹജ്ജാജ്ജുമായ് നടന്ന സംഭവം അദ്ധേഹത്തിന്‍റെ ഇജ്തിഹാദിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നും അത് തെറ്റായിരുന്നു എന്നും ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയ പറഞ്ഞിട്ടുണ്ട്

​​- ബഷീർ പുത്തൂർ
0 Comments

Your comment will be posted after it is approved.


Leave a Reply.

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.