Bayanu Fadhli ilmisSalaf |
ബയാനു ഫള്ലിൽ ഇൽമിസ്സലഫ് |
بيان فضل العلم السلف |
ഇമാം ഇബ്ൻ റജബ് رحمه الله تعالى "പിൽകാലക്കാരുടെ അറിവിനേക്കാൾ മുന്കാലക്കാരുടെ അറിവിനുള്ള പ്രാധാന്യം" വിശദീകരിക്കുന്ന പ്രൌഡ ഗ്രന്ഥത്തെ ആസ്പതിച്ചു തയ്യാറാക്കിയ പ്രഭാഷണങ്ങൾ.
"Bayanu Fadhli 'ilmis-salaf 'alal ilmu-Khalaf" by Imaam al-Hafidh ibn Rajab ad-Dimashqi رحمه الله تعالى is about the importance and superiority of the knowledge of the Salaf over the later generations.

Hilyatu Twalibul Ilm |
ഹിൽയതു താലിബുൽ ഇൽമ്
|
حلية طالب العلم |
അറിവു തേടാൻ പുറപ്പെടുന്നതിനു മുൻപ് ഒരാൾ സംസ്‌കരിച്ചെടുക്കേണ്ട സ്വഭാവ സവിശേഷതകളും അറിവു തേടുമ്പോൾ പാലിച്ചിരിക്കേണ്ട മര്യാദകളും ചിട്ടയോടുകൂടി അനുവർത്തിക്കേണ്ട മാർഗ്ഗങ്ങളും വിശദീകരിക്കുന്ന പ്രശസ്ത ഗ്രന്ഥത്തിന് ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه الله വിശദീകരണ
This treatise "Hilyatu Twalibul-'ilm" explains the manners and methodology that one should follow and the etiquette needed to be cultivated before setting out to acquire knowledge and the explanation of Shaikh Muhammed bin Salih Al Uthaymeen رحمه الله is provided here.

Iqtidwaul ilmi al Amal |
ഇഖ്തിദാഉൽ ഇൽമി അൽ-അമൽ |
اقتضاء العلم والعمل |
അറിവ് നേടുന്നതിന്റെ താല്പര്യം പ്രവർത്തനമാകണം. ഇൽമ് അമൽ ചെയ്യാനുള്ള ആധാരമാണ്. ഇൽമില്ലാതെയുള്ള അമലോ അമലില്ലാതെയുള്ള ഇൽമോ യാതൊരു ഗുണവും ചെയ്യില്ല. ഇൽമും അമലും തമ്മിലുള്ള ബന്ധവും അതിൻ്റെ മഹത്വവും പ്രതിപാദിക്കുന്ന ഖതീബുൽ ബഗ്ദാദി رحمه الله യുടെ ഗ്രന്ഥം "ഇഖ്തിദാഉൽ ഇൽമി അൽ-അമൽ" ആസ്പദമാക്കിയുള്ള വിശകലനം.
The objective of seeking knowledge should be action. Knowledge is the basis of doing any action. Action without knowledge or knowledge without action does not benefit. The relation between knowledge and action and its greatness is analyzed here as explained in the book 'Iqtidwaaul-ilmi al-'Amal of Khateeb al-Baghdadi رحمه الله

Kitabul Ilm |
കിതാബുൽ ഇൽമ് |
كتاب العلم |
ഇമാം അബു ഖൈതമ സുഹൈർ ബിന് ഹർബ് അന്നസാഈ رحمه الله യുടെ കിതാബുൽ ഇല്മ് (അറിവ് / വിജ്ഞാനം) എന്ന ഗ്രന്ഥം
The well know book Kitabul ilm of Imam Abu Khaithama Zuhair ibn Harb AnNasaaee رحمه الله (Book of Knowledge)

Obstacles in Seeking Knowledge |
ഇല്‍മ് തേടുന്നതിലെ തടസങ്ങൾ |
عوائق الطلب |
അവായിഖ് ത്വലബ് - അറിവ് (ഇൽമ്) സമ്പാദനത്തിൽ നേരിടുന്ന തടസങ്ങൾ - ഇൽമ് തേടലിന്റെ പന്ഥാവിലുളള പഠിതാക്കൾ നേരിടേണ്ടി വരുന്ന പത്തു തടസങ്ങളാണ് ഗ്രന്ഥകർത്താവ് ശെയ്ഖ് അബ്ദു സലാം ബുർജിസ് رحمه الله ഈ കൃതിയിൽ ഉൾക്കൊളളിച്ചിരിക്കുന്നത് ശരിയായ ഇൽമ് സമ്പാദനത്തിന് ഇത് അറിഞ്ഞ് അതിൽ നിന്നും വിട്ട് നിൽക്കൽ അനിവാര്യമാണ്.
Awa'iqu Talab or "Obstacles in Seeking Knowledge" written by Shaikh Abdus Salam Burjis رحمه الله is a very important read for any student trending in search of knowledge.The Shaikh رحمه الله mentions in this treatise ten important obstacles to be remembered.

Warathau Anbiya |
പ്രവാചകന്മാരെ അനന്തരമെടുത്തവർ |
ورثة الأنبياء |
അൽ ഹാഫിള്വ് ഇബ്നു റജബ് അൽ ഹംബലി رحمه الله രചിച്ച ലഘു കൃതി. നബി ﷺ വിട്ടേച്ചു പോയതിന്റെ യഥാർത്ഥ പിന്തുടർച്ചക്കാർ എന്ന നിലയിൽ ഉലമാക്കൾക്കുള്ള പ്രാധാന്യവും പദവിയും സംബന്ധിച്ച് ഗ്രഹിക്കുവാൻ ഏവർക്കും ഉപകാരപ്രദമാണീ ഗ്രന്ധം.
One of Al Hafidh Ibn Rajab Al Hanbali رحمه الله تعالى treatise that needs to be learned by all to know the importance of the Scholars, their status and also that they are truly the true inheritors of what the Prophet صلى الله عليه وسلم has left behind.