IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ആലോചിക്കാതെ പറഞ്ഞുപോയതും ചിന്തിക്കാതെ ചെയ്തുപോയതും

25/6/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
عن مُحَمَّد بْن الحسين النِّيسَابُورِيّ، قَالَ
قلت لإبراهيم بْن ثابت وقت مفارقته: أوصني
 فَقَالَ: دع ما تندم عَلَيْهِ
 (تاريخ بغداد)

بسم الله الرحمن الرحيم

മുഹമ്മദ് ബിൻ അൽ ഹുസൈൻ നൈസാപൂരീ رحمه الله പറയുന്നു:
ഇബ്രാഹിം ബിൻ ഥാബിത് رحمه الله യെ വേർപിരിയുന്ന നേരത്ത്
അദ്ദേഹത്തോട് ഞാൻ പറഞ്ഞു:
എനിക്കൊരു വസ്വിയ്യത്ത് നൽകിയാലും.
അദ്ദേഹം പ്രതിവചിച്ചു:
“നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക.”
​
​മഹത്തായൊരു കൊച്ചു വാക്ക്. അങ്ങനെയായിരുന്നു മുൻഗാമികളുടെ വാക്കുകൾ. കുറച്ച്, എന്നാൽ കുറെയേറെ ഗുണങ്ങൾ. അവരുടെ വഴിയിൽ നിന്ന് അകന്നവരുടേതോ, വെറും പൊള്ളയായ വാചോടാപം.
 
സത്യംകൊണ്ട് പരസ്പരമുള്ള വസ്വിയ്യത്ത് തീരാനഷ്ടത്തിൽ നിന്ന് കരകയറി വിജയം വരിക്കുന്ന സത്യവിശ്വാസികളുടെ സൽഗുണങ്ങളിൽ പ്രധാനമായതാണ്.
 
മനുഷ്യൻ അബദ്ധം പിണയുന്നവനാണ്. സത്യവിശ്വാസിക്ക് തന്റെ തെറ്റുകളിൽ ഖേദം ഉണ്ടാകും, ഉണ്ടാകണം. മറിച്ച്, അതിൽ മൂടുറച്ച് അതുമായി മരിച്ചുപോകാൻ ഇടവരരുത്. അതിന്റെ ഭാരമുപേക്ഷിച്ച് സമാധാനമടഞ്ഞ് യാത്ര തിരിക്കണമെങ്കിൽ റൂഹ് തൊണ്ടക്കുഴി-യിലെത്തും മുമ്പേ തൗബചെയ്യൽ നിർബന്ധമാണ്. ഖേദിക്കാൻ ഇടവരുത്തിയ പാപത്തിന്റെ അടയാളങ്ങൾ തൗബയുടെ തെളിനീരു-കൊണ്ട് മായ്ക്കപ്പെടും.
 
വാവിട്ടുപോകും മുമ്പേ ശരിക്കൊന്ന് ആലോചിക്കാനായാൽ, കൈവിട്ടു പോകും മുമ്പേ ഒന്ന് നിയന്ത്രിക്കാൻ കഴിഞ്ഞാൽ തീരാ ദുഃഖത്തിൽ നിന്നും ഖേദ ഭാരത്തിൽ നിന്നും സുരക്ഷിതനാകാം. തൗഫീഖ് അല്ലാഹുവിൽ നിന്നു മാത്രം.
 
— അബൂ തൈമിയ്യ ഹനീഫ് ബാവ 
30 ദുൽ ഹിജ്ജ 1446 / 25 ജൂൺ 2025
0 Comments

നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക

6/12/2023

0 Comments

 
Picture
عن مُحَمَّد بْن الحسين النِّيسَابُورِيّ، قَالَ: قلت لإبراهيم بْن ثابت وقت مفارقته: أوصني فَقَالَ: دع ما تندم عَلَيْهِ
​(تاريخ بغداد)

​
മുഹമ്മദ് ബിൻ അൽ ഹുസൈൻ നൈസാപൂരീ رحمه الله പറയുന്നു:

ഇബ്രാഹിം ബിൻ ഥാബിത് رحمه الله യെ വേർപിരിയുന്ന നേരത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞു: എനിക്കൊരു വസിയ്യത്ത് നൽകിയാലും. അദ്ദേഹം പ്രതിവചിച്ചു:

"നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക"

(താരീഖു ബഗ്ദാദ്)

- ​അബൂ തൈമിയ്യ ഹനീഫ്​
Download Poster
0 Comments

നസ്വീഹത്ത് സ്വീകരിക്കുന്ന ആരെയെങ്കിലും നിനക്കറിയുമോ?!

3/12/2023

0 Comments

 
Picture

عن سعيد بن يعقوب الطالقاني يقول: قَالَ رجل لابن المبارك: هل بقي من ينصح؟ قَالَ: فَقَالَ وهل تعرف من يقبل؟

(الخطيب البغدادي / تاريخ بغداد)
സഈദ് ബിൻ യഅ'ഖൂബ് رحمه الله പറയുന്നു:

​ഇബ്നുൽ മുബാറകിനോട് ഒരാൾ ചോദിച്ചു: നസ്വീഹത്ത് നൽകുന്ന ആരെങ്കിലും അവശേഷിക്കുന്നുണ്ടോ?

അദ്ദേഹം തിരിച്ചു ചോദിച്ചു: സ്വീകരിക്കുന്ന ആരെയെങ്കിലും നിനക്കറിയുമോ?!

(താരീഖു ബഗ്ദാദ്)

- ​അബൂ തൈമിയ്യ ഹനീഫ് 

Download Poster
0 Comments

പരലോകത്തിന്റെ മക്കളാവുക

6/2/2023

0 Comments

 
وَقَالَ عَلَىٌّ: ارْتَحَلَتِ الدُّنْيَا مُدْبِرَةً، وَارْتَحَلَتِ الآخِرَةُ مُقْبِلَةً، وَلِكُلِّ وَاحِدَةٍ مِنْهُمَا بَنُونَ فَكُونُوا مِنْ أَبْنَاءِ الآخِرَةِ، وَلَا تَكُونُوا مِنْ أَبْنَاءِ الدُّنْيَا، فَإِنَّ الْيَوْمَ عَمَل وَلاَ حِسَابَ وَغَدًا حِسَابٌ وَلاَ عَمَلَ
صحيح البخاري - قبل حديث (6417)
 
അലി ر ضي الله عنه പറയുന്നു:

ദുനിയാവ് പിന്തിരിഞ്ഞു പോവു കയാണ്. പരലോകം മുന്നിട്ടുവരികയാണ്. ഓരോ ന്നിനും അതതിന്റെ മക്കളുണ്ട്. നിങ്ങൾ പരലോകത്തിന്റെ മക്കളായിരിക്കുക. നിങ്ങൾ ഇഹലോകത്തിന്റെ മക്കളാകാതിരിക്കുക. ഇന്ന് കർമ്മങ്ങളുടേതാണ്, വിചാരണയില്ല. നാളെ വിചാരണയുടേതാണ്. കർമ്മങ്ങളില്ല..

- ​അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌

0 Comments

മുഅ്മിനാണെങ്കിൽ...തെമ്മാടിയാണെങ്കിൽ...

5/2/2023

0 Comments

 
ഫുളൈൽ ബിൻ ഇയാദ് - رحمه الله - പറയുന്നു :

​▪️മുഅ്മിനാണെങ്കിൽ മറച്ചുപിടിച്ച് ഗുണദോഷിക്കും.
▪️എന്നാൽ തെമ്മാടി മറയെല്ലാം വലിച്ചുകീറി അധിക്ഷേപിക്കും.

[ابن رجب في رسالته الفرق بين النصيحة والتعيير]

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
Download Poster
0 Comments

ഉപദേശകൻ

3/2/2023

0 Comments

 
ഇബ്നു ഹസം - رحمه الله - പറയുന്നു:

ഗുണദോഷിക്കുന്നത് രഹസ്യ മാക്കുക, പരസ്യമാക്കരുത്.
കാര്യം വ്യംഗ്യമായി പറയുക, മനസ്സിലാകുന്നില്ലെങ്കിൽ മാത്രം വ്യക്തമായി പറയുക.
തന്റെ ഉപദേശം സീകരിക്കണ മെന്ന് നിബന്ധന വെക്കാതിരിക്കുക.
ഈവക കാര്യങ്ങൾ ലംഘിക്കുന്ന പക്ഷം നീ ഉപദേശകനല്ല, അക്രമിയാണ്.
​

(ഇബ്നു ഹസം | അൽഅഖ്ലാഖു വസ്സിയർ)

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
Download Poster
0 Comments

നസീഹത്ത് നൽകുമ്പോൾ..

1/2/2023

0 Comments

 
മിസ്അർ رحمه الله പറയുന്നു:

"ഞാൻ ഗുണദോഷിച്ച ഒരാളും എൻ്റെ കുറ്റവും കുറവും പരതുന്നതായി ഞാൻ കാണാതിരുന്നിട്ടില്ല."

[ഇബ്നു ഖുതൈബഃ | ഉയൂനുൽ അഖ്ബാർ]

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
قال مسعر رحمه الله"ما نصحت أحدا قط إلا وجدته يفتش عن عيوبي "
[ابن قتيبة في عيون الأخبار]

Download Poster
0 Comments

ആവശ്യമില്ലാത്ത കാര്യങ്ങളിൽ  സംസാരിക്കൽ

2/5/2017

0 Comments

 
മാലിക് ബിൻ ദീനാർ റഹിമഹുള്ള പറഞ്ഞു:

"നിന്റെ ഹൃദയത്തിനു കാഠിന്യവും, ശരീരത്തിന് പരവേശവും, വിഭവങ്ങളിൽ തടസ്സവും അനുഭവപ്പെട്ടാൽ, നീ അറിയുക, തീർച്ചയായും നിനക്ക് ആവശ്യമില്ലാത്ത കാര്യത്തിൽ നീ സംസാരിച്ചിട്ടുണ്ട് എന്ന് "

​- ബഷീർ പുത്തൂർ
‏قال مالك بن دينار رحمه الله ‏
‏إذا رأيت قساوة في قلبك، ووهناً في بدنك، وحرماناً في رزقك، فاعلم أنك تكلمت فيما لا يعنيك
‏فيض القدير 369/1
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക