0 Comments
- അബൂ തൈമിയ്യ
- അബൂ തൈമിയ്യ ഹനീഫ്
സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയിൽ നിന്ന്: ഒരാൾ റുകൂഉകളും സുജൂദുകളും അധികരിപ്പിച്ചു കൊണ്ട് ഫജ്റിനു ശേഷം രണ്ടു റക്അത്തിലധികം നമസ്കരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അയാളെ വിലക്കി. അപ്പോളയാൾ ചോദിച്ചു: " അല്ലയോ അബൂ മുഹമ്മദ്, നമസ്കരിച്ചതിന്റെ പേരിൽ അള്ളാഹു എന്നെ ശിക്ഷിക്കുമോ?" അദ്ദേഹം ( സഈദ് ബിൻ അൽ മുസയ്യബ് ) പറഞ്ഞു : "ഇല്ല, പക്ഷെ, സുന്നത്തിനു എതിര് പ്രവർത്തിച്ചതിന്റെ പേരിൽ അവൻ നിന്നെ ശിക്ഷിക്കും." (ബൈഹഖീ) ഇതിനു അനുബന്ധമായി ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു: "സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയുടെ മനോഹരമായ ഒരു മറുപടിയാണ് ഇത്. ദിക്ർ, നമസ്കാരം എന്നൊക്കെ പറഞ്ഞു കൊണ്ട് ധാരാളം ബിദ്അത്തുകളെ നല്ലതാണെന്ന് കരുതുന്ന ബിദ്അത്തിന്റെ ആളുകൾക്ക് എതിരെയുള്ള ശക്തമായ ഒരായുധമാണ് ഇത്. എന്നിട്ട്, ഇത്തരം കാര്യങ്ങളെ എതിർക്കുന്ന സുന്നത്തിന്റെ ആളുകളെ അവർ നമസ്കാരത്തെയും ദിക്റിനേയും എതിർക്കുന്നവർ എന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ നമസ്കാരത്തിലും ദിക്റിലുമൊക്കെയുള്ള സുന്നത്തിനു വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ് എതിർക്കുന്നത്. (ഇർവാഉൽ ഗലീൽ 2/236) — ബഷീർ പുത്തൂർ روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94)روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94)روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94) ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ഒരു മനുഷ്യന് പകർച്ചവ്യാധി പിടിപെട്ടാൽ ചികിത്സിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലാത്തതുപോലെ തന്നെ, അതിൽ നിന്ന് മുൻകരുതൽ സ്വീകരിക്കുന്നതിലും യാതൊരു പ്രശ്നവുമില്ല. അതൊരിക്കലും തവക്കുലിലുള്ള കുറവായി ഗണിക്കപ്പമടുന്നതല്ല.നേരേ മറിച്ച് അത് തവക്കുലിൽ പെട്ടതാണ്.കാരണം നാശത്തിലും ശിക്ഷയിലും അകപ്പെടുത്തുന്ന കാര്യങ്ങളെ തൊട്ട് മുൻകരുതൽ സ്വീകരിക്കുക എന്നത് നമ്മോട് കൽപ്പിക്കപ്പെട്ടിട്ടുള്ളതാണ്. തവക്കുലാക്കുന്നവൻ, അല്ലെങ്കിൽ തവക്കുൽ ചെയ്യുന്നു എന്ന് ജൽപ്പിക്കുന്നവൻ, എന്നിട്ട് കാരണങ്ങളെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവൻ, യഥാർത്ഥത്തിൽ അവൻ തവക്കുലാക്കുന്നവനല്ല. മറിച്ച് അല്ലാഹുവിന്റെ ഹിക്മത്തിനെ അധിക്ഷേപിക്കുന്നവനാണവൻ.കാരണം അല്ലാഹു നിശ്ചയിച്ച കാരണങ്ങളാലല്ലാതെ ഒരു കാര്യം ഉണ്ടാവുക എന്നത് അവന്റെ ഹിക്മത്ത് അനുവദിക്കാത്തതാണ്. അല്ലാഹുവാണ് (കാര്യങ്ങൾ യഥാവിധം മനസ്സിലാക്കാനുള്ള) തൗഫീഖ് നൽകുന്നവൻ. - അബൂ തൈമിയ്യ ഹനീഫ് قال الإمام ابن عثيمين رحمه الله كما أن الإنسان إذا نزل به وباء وعالجه فلا حرج عليه فكذلك إذا أخذ وقاية منه فلا حرج عليه ولا يعد ذلك من نقص التوكل بل هذا من التوكل لأن فعل الأسباب الواقية من الهلاك والعذاب أمر مطلوب والذي يتوكل أو يدعي أنه متوكل ولا يأخذ بالأسباب ليس بمتوكل في الحقيقة بل إنه طاعن في حكمة الله عز وجل لأن حكمة الله تأبى أن يكون الشيء إلا بالسبب الذي قدره الله تعالى له والله الموفق (شرح رياض الصالحين) അല്ലാഹുവേ, നിന്നോട് ഞാൻ രക്ഷ തേടുന്നു; ദുഷിച്ച അയൽവാസിയിൽ നിന്നും, നരയെത്തും മുമ്പേ എന്നെ നരപ്പിക്കുന്ന ഇണയിൽ നിന്നും, എന്റെമേൽ യജമാനനായിത്തീരുന്ന സന്താനത്തിൽ നിന്നും, എനിക്ക് ശിക്ഷയായിത്തീരുന്ന സമ്പത്തിൽ നിന്നും, കുതന്ത്രക്കാരനായ ചങ്ങാതിയിൽ നിന്നും; അവന്റെ കണ്ണുകൾ എന്നെ വീക്ഷിച്ചുകെണ്ടേയിരിക്കുന്ന, അവന്റെ ഹൃദയമെപ്പൊഴും എന്നെ പരിശോധിച്ചുകൊണ്ടേയിരിക്കുന്ന. വല്ല നന്മയും കണ്ടാൽ അവൻ മൂടിക്കളയും, വല്ല തിന്മയും കണ്ടാലോ അടിച്ചു പരത്തും. - അബൂ തൈമിയ്യ ഹനീഫ് ،اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ جَارِ السُّوءِ ،وَمِنْ زَوْجٍ تُشَيِّبُنِي قَبْلَ الْمَشِيْبِ ،وَمِنْ وَلَدٍ يَكُوْنُ عَلَيَّ رَبّاً ،وَمِنْ مَالٍ يَكُوْنُ عَلَيَّ عَذَاباً وَمِنْ خَلِيْلٍ مَاكِرٍ عَيْنُهُ تَرَانِي، وَقَلْبُهُ يَرْعَانِي؛ إِنْ رَأَى حَسَنَةً دَفَنَهَا، وَإِذَا رَأَى سَيِّئَةً أَذَاعَهَا السلسلة الصحيحة ٣١٣٧ | الشيخ الألباني رحمه الله | إسناده جيد
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|