Lamiyya |
ലാമിയ്യ |
ﻻﻣﻴﺔ ﺷﻴﺦ اﻹﺳﻼم اﺑﻦ ﺗﻴﻤﻴﺔ |
അഹ് ലുസ്സുന്നത്തിന്‍റെ അഖീദയും മൻഹജും വിശദീകരിക്കുന്ന ശൈഖുൽ ഇസ്ലാം അബുൽ അബ്ബാസ് അഹ് മദ് ബിൻ അബ്ദുൽ ഹലീം ഇബ് നു തൈമിയ്യ رحمه الله تعالى യുടെ ലാമിയ്യ എന്ന പ്രശസ്ത കാവ്യം.
The famous poem on the Aqeedah and Manhaj of Ahlu-us-Sunnah written by Shaikhul Islam Abul Abbas Ahmed bin Abdul Haleem ibn Taymiyyah رحمه الله تعالى.
The famous poem on the Aqeedah and Manhaj of Ahlu-us-Sunnah written by Shaikhul Islam Abul Abbas Ahmed bin Abdul Haleem ibn Taymiyyah رحمه الله تعالى.
Wassiyatu Sughra |
വസ്വിയ്യത്തു സ്സുഗ്റ |
الوصية الصغرى |
അബുൽ ഖാസിം അൽ മഗ്‌രിബി رحمه الله യുടെ ചോദ്യത്തിന് ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യ رحمه الله നൽകിയ മറുപടിയാണ് അൽ വസിയ്യത്തു സ്സുഗ്റാ എന്ന കൃതി.
The treatise Al-Wassiyatu Sughra was a reply to a request by Abul Qassim Al Maghribi رحمه الله for a Wassiyah from Shaikul Islam Abul Abbas Ibn Taymiyya رحمه الله
The treatise Al-Wassiyatu Sughra was a reply to a request by Abul Qassim Al Maghribi رحمه الله for a Wassiyah from Shaikul Islam Abul Abbas Ibn Taymiyya رحمه الله
Shareaa |
ശരീഅഃ |
كتاب الشريعة للآجري |
ഇമാം അബുൽ ഖാസിം മുഹമ്മദ് ഇബ്നു അൽ ഹുസൈൻ അൽ ആജുരി رحمه الله യുടെ "അ-ശ്ശരീഅ:" എന്ന ഗ്രന്ധം.അഹ്ലുസ്സുന്നത്തി വൽ ജമാഅ: യുടെ വഴിയുടെയും വിശ്വാസത്തിന്റെയും മായം കലരാത്ത ഒരു രൂപരേഖയാണിതിൽ പ്രതിപാദിക്കുന്നത്.
As-Shareea of Imaam Abul Qasim Muhammmed bin Al-Hussein Al-Aajurry رحمه الله an Imam of the Salaf who reports in a neat plan, the Minhaj and Aqeedah of the Salaf of Ahl-Sunnah wal-Jama'a.
As-Shareea of Imaam Abul Qasim Muhammmed bin Al-Hussein Al-Aajurry رحمه الله an Imam of the Salaf who reports in a neat plan, the Minhaj and Aqeedah of the Salaf of Ahl-Sunnah wal-Jama'a.
Raf Al Malaam |
റഫ്ഉൽ മലാം |
رفع الملام عن الأئمة الأعلام |
അഹ് ലുസ്സുന്നയുടെ ഇമാമുകൾ എന്തുകൊണ്ട് ഒരു വിഷയത്തിന്മേൽ ഭിന്നിച്ചിരിക്കുന്നു എന്നതിന്റെ പത്തു മുഖ്യമായ കാരണങ്ങളാണ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله تعالى "റഫ്ഉൽ മലാം അൻ അൽ അഇമ്മത്തുൽ അഅലാം" (മഹാന്മാരായ ഇമാമുകളിൽ നിന്നും അധിക്ഷേപം നീക്കൽ) എന്ന കൃതിയിൽ വിശദീകരിക്കുന്നത്.
The book Raf' al-Malaam 'an al-A'immah al-Al-A'laam (The Removal of Blame from the Great Imaams) of Shaykh-ul- Islam Ibn Taymiyyah رحمه الله تعالى explains the ten main reasons why the Imaams of AhulusSunnah differed in an issue.

Makaanatu Ahlil Hadeeth |
മകാനത്തു അഹ് ലിൽ ഹദീഥ് |
مكانة أهل الحديث |
ശൈഖ് റബീഅ് ബിൻ ഹാദീ അൽ മദ്ഖലീ حفظه الله تعالى യുടെ രിസാലയായ 'മകാനത്തു അഹ് ലിൽ ഹദീഥ് വ മആഥിറുഹും വ ആഥാറുഹുമുൽ ഹമീദഃ ഫി ദ്ദീൻ' എന്ന കൃതിയിൽ അഹ് ലുൽ ഹദീഥിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന സ്വഭാവ വൈശിഷ്ട്യങ്ങളും അവരുടെ ശ്രേഷ്ഠതകളും വിശദീകരിക്കുന്നു.
The treatise 'Makaanatu Ahlil Hadeeth wa Ma'aathiruhum wa Aathaaruhumul Hameedah fi ddeen' by Shaykh Rabee bin Hadee al Madkhalee حفظه الله تعالى is a discourse on the virtues of the people of hadeeth and the characteristics that distinguish them from the rest.

Wasfu Ahlil Ghurbaa |
കഷ്ഫുൽ ഖുർബ ഫീ വസ്ഫി അഹ്ലിൽ ഗുരബാ |
كشف الكربة في وصف أهل الغربة |
വേദനകളെ ആശ്വസിപികുന്ന, അപരിചിതരെ കുറിച്ചുള്ള വിശേഷണങ്ങൾ. ഇമാം ഇബ്നു റജബ് അൽ ഹമ്പലി യുടെ പ്രശസ്ഥ ഗ്രന്ഥം.
Descriptions regarding the Alienated People that Alleviate the grievances.A book by Al Hafidh Ibn Rajab Al Hanbali رحمه الله تعالى
Descriptions regarding the Alienated People that Alleviate the grievances.A book by Al Hafidh Ibn Rajab Al Hanbali رحمه الله تعالى