Kitaabu Tawheed |
കിതാബുത്തൗഹീദ്
|
كتاب التوحيد |
ശയ്ഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله യുടെ 'കിതാബുത്തൗഹീദ്' എന്ന പ്രസിദ്ധ ഗ്രന്ഥം
The famous book Kitaabu-Tawheed by Shaykhul-Islaam Muhammed ibn Abdul Wahhab رحمه الله تعالى
The famous book Kitaabu-Tawheed by Shaykhul-Islaam Muhammed ibn Abdul Wahhab رحمه الله تعالى
Aqeedatul WaAsitiyyah
|
അഖീദത്തുൽ വാസിതിയ്യ
|
العقيدة الواسطية |
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله യുടെ വിഖ്യാതമായ ലഘു കൃതി
The famous treatise Aqeedatul Waasityyah of Shaikhul Islam Ibn Taymiyya رحمه الله
The famous treatise Aqeedatul Waasityyah of Shaikhul Islam Ibn Taymiyya رحمه الله
Aqeedatu Tahawiyyah |
അഖീദതു ത്വഹാവിയ്യ |
العقيدة الطحاوية |
ഇമാം അബൂ ജഅഫർ അഹ്മദ് ഇബ്നു മുഹമ്മദ് അത്വഹാവി رحمه الله تعالي യുടെ വിഖ്യാത കൃതിയായ "അൽ അഖീദത്തു ത്വഹാവിയ്യ:"
The well known book "Aqeedathu Tahaawiyyah" by Imaan Abu Ja'far Ahmed bin Muhammed at-Tahaawiy رحمه الله تعالى
The well known book "Aqeedathu Tahaawiyyah" by Imaan Abu Ja'far Ahmed bin Muhammed at-Tahaawiy رحمه الله تعالى
Usool Sunnah |
ഉസൂലുസ്സുന്ന |
الأصول السنة |
അഹ്.ലുസ്സുന്നയുടെ ഇമാം അഹ്മദ് ബിൻ ഹൻബൽ رحمه الله تعالى യുടെ പ്രസിദ്ധ ഗ്രന്ഥമായ 'ഉസൂലുസ്സുന്ന' (സുന്നത്തിന്റെ ആധാരങ്ങൾ)
The famous book 'Usoolus-Sunnah' by the Imaamu Ahlis-Sunnah Ahmed ibn Hanbal رحمه الله تعالى .
The famous book 'Usoolus-Sunnah' by the Imaamu Ahlis-Sunnah Ahmed ibn Hanbal رحمه الله تعالى .
Sharh Sunnah |
ശറഹുസ്സുന്ന |
شرح السنة |
ഇമാം അബു മുഹമ്മദ് ഹസൻ ബിന് അലി ബിന് ഖലഫ് അൽ-ബർബഹാരി رحمه الله تعالى യുടെ പ്രസിദ്ധമായ ഗ്രന്ഥം "ശർഹുസ്സുന്ന"
The famous book "Sharh-us-Sunnah" by Imam Abu Muhammed Hasan bin Ali bin Khalaf Al-Barbaharee.
The famous book "Sharh-us-Sunnah" by Imam Abu Muhammed Hasan bin Ali bin Khalaf Al-Barbaharee.
Kashfu Shubuhaat |
കശ്ഫുശ്ശുബുഹാത്ത്
|
كشف الشبهات |
കശ്ഫു ശുബുഹാത്ത് - കിത്താബു തൌഹീദിന്‍റെ രചയിതാവു കൂടിയായ ശൈഖ് അൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله യുടേതാണ് മൂലഗ്രന്ഥം. തൌഹീദിന്‍റെ ശത്രുക്കൾ ജനങ്ങള്‍ക്കിടയിൽ പരത്തിയിട്ടുളള തെറ്റായ ധാരണകൾ മൂടോടെ പിഴുത് മാറ്റുക എന്ന ലക്ഷ്യത്തിൽ രചയിതമായിട്ടുളളതാണിത്. തന്‍റെ ദീനിനും തൌഹീദിനും കോട്ടം വരുത്തുന്ന ആ സംശയങ്ങൾ എന്താണെന്ന് അറിഞ്ഞ് അതിൽ നിന്ന് വിട്ടു നിൽക്കുന്നതിന് അവശ്യം പഠിച്ചിരിക്കേണ്ടതുമായ ഗ്രന്ഥം
Kashfush Shubuhaat which means 'The Removal of the Doubts' is another important treatise by Shaikhul Islam, the reviver of the religion, Muhammed bin Abdil Wahhab رحمه الله تعالى. This book focuses on clarifying some of the misconceptions that the enemies of Tawheed (Monotheism) have spread amongst the common people. A must study for everyone who wishes to safeguard his religion and avoid falling into these heinous doubts.

Aqeedathu-Raziyayn |
അഖീദത്തു റാസിയെയ്ൻ |
العقيدة الرازيين |
ഇമാം അബൂ സുർഅ: അൽ റാസി, ഇമാം അബൂ ഹാത്തിം അൽ റാസി رحمهما الله تعالى എന്നിവർ ചേർന്നു രചിച്ച സലഫിന്റെ അഖീദ വിവരിക്കുന്ന 'അഖീദത്തുറാസിയയ്ൻ' എന്ന പ്രശസ്ത കൃതി.
The famous book 'Aqeedatu Raziyayn' written by Imaam Abu Zurah al-Razi and Imaam Abu Ḥatim al-Razi رحمهما الله تعالى explains the creed (aqeedah) of the Salaf.
The famous book 'Aqeedatu Raziyayn' written by Imaam Abu Zurah al-Razi and Imaam Abu Ḥatim al-Razi رحمهما الله تعالى explains the creed (aqeedah) of the Salaf.
Aqeedatu AsHabil Hadeeth |
അഖീദത്തു അസ് ഹാബിൽ ഹദീസ് |
عقيدة السلف وأصحاب الحديث |
ഇമാം അബൂ ഉസ്മാൻ അസ്സ്വാബൂനീ رحمه الله تعالى രചിച്ച അഖീദതു-സ്സലഫ് വ അസ്വ് ഹാബുൽ അഥർ എന്ന ഗ്രന്ഥത്തിൽ നിന്നും അഹ്‌ലുസ്സുന്ന വൽ ജാമിഅഃയുടെ, അഥവാ ഹദീഥിൻ്റെ ആളുകളുടെ (അസ്വ് ഹാബുൽ ഹദീഥിൻ്റെ), അഖീദ വിശദീകരിക്കുന്ന ഗ്രന്ഥം
The classical book Aqeedathus-Salaf wa Aswhaabul-Athar of Imaam Abu 'Uthmaan As-Swabunee رحمه الله تعالى which explains the creed (aqeedah) of Ahlu Sunnah wal Jama'ah - also known as the People of Hadeeth (Aswhaabul Hadeeth)

Kitaabu Tawheed - Ibn Khuzaimah |
കിതാബുത്തൗഹീദ് - ഇമാം ഇബ്നു ഖുസൈമ |
كتاب التوحيد لإبن خزيمة |
ഇമാം അബൂ ബക്ർ മുഹമ്മദ് ഇബ്നു ഇസ്ഹാഖ് ഇബ്നു സൈമ: (മരണം 311 ഹിജ്റ)യുടെ "കിത്താബു-ത്തൗഹീദ് വ ഇസ്ബാത്തു-റബ്ബി അസ്സ വ ജല്ല്" -എന്ന ഗ്രന്ഥം
"Kitaabu Tawheed wa Isbaatu Siffati ar-rabb Azzawajal" of Imaam Abu Bakr Muhammed ibn Ishaaq ibn Khuzaimah (d.311H)
"Kitaabu Tawheed wa Isbaatu Siffati ar-rabb Azzawajal" of Imaam Abu Bakr Muhammed ibn Ishaaq ibn Khuzaimah (d.311H)
Qawaidul Muthla |
ഖവാഇദുൽ മുസ് ല |
قواعد المثلى |
ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉസൈമീൻ رحمه الله تعالي രചിച്ച ലഘു കൃതി.അല്ലാഹുവിന്റെ നാമവിശേഷണങ്ങൾ ശരിയാം വിധം എങ്ങിനെ മനസ്സിലാക്കി പ്രവർത്തിക്കണം എന്നത് പല വ്യതിയാന കക്ഷികളും പിഴവ് വരുത്തിയ മേഖലയാണ്. ഈ വിഷയത്തിലുള്ള തത്വങ്ങൾ ചർച്ച ചെയ്യുന്ന ഈ രചന അഖീദയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു കൃതി കൂടിയാണ്.
This treatise explains the principles on how to understand and apply correctly the Names and Attributes of Allah which many of the deviated sects have erred in. This is one of the exceptional treatise in Aqeedah focusing only on the Names and Attributes of Allah by Shaykh Muhammed bin Salih al Uthaymeen رحمه الله تعال

Usoolul Eeman |
ഉസ്വൂലുൽ ഈമാൻ |
أصول الإيمان |
ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദിൽ വഹാബ് رحمه الله യുടെ പ്രശസ്ത രചന.
The famous book Usoolul Eeman authored by Shaikul Islam Muhammed bin Abdul Wahab رحمه الله
The famous book Usoolul Eeman authored by Shaikul Islam Muhammed bin Abdul Wahab رحمه الله