IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

​താറാവീഹ് ഇമാമിന്‍റെ കൂടെ മുഴുവന്‍ നമസ്കരിക്കുക

4/4/2022

0 Comments

 
അബൂദര്‍ റളിയല്ലാഹു അന്‍ഹു വില്‍ നിന്ന് നിവേദനം.   
നബി ﷺ പറഞ്ഞു:
ഇമാം (തറാവീഹ്) നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നത് വരെ ഇമാമിന്‍റെ കൂടെ നമസ്കരിക്കുന്ന ഒരാള്‍ക്ക്‌ രാത്രി മുഴുവന്‍ നമസ്കരിച്ച (പ്രതിഫലം) രേഖപ്പെടുത്തും.

📚സ്വഹീഹുല്‍ ജാമിഅ’ 1615

​വിവ: അബൂ മൂസ അനസ്
عَنْ أَبِي ذَرٍّ رضي الله عنه : قال : قال رسول الله ﷺ : إِنَّ الرَّجُلَ إِذَا صَلَّى مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ
​
0 Comments

മുഹറം ഒമ്പതും പത്തും

21/8/2020

0 Comments

 
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ  (مسلم )

അബൂ ഹുറൈറ റളിയള്ളാഹു അന്‍ഹുവില്‍ നിന്ന് നിവേദനം: നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: റമളാനിനു ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്‍റെ മാസമായ മുഹറത്തിലേതാകുന്നു. (മുസ്‌ലിം)

إِنَّ عَاشُورَاءَ يَوْمٌ مِنْ أَيَّامِ اللَّهِ فَمَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَه  ( مسلم)

നിശ്ചയം, ആശൂറാ (മുഹറം പത്ത്) അല്ലാഹുവിന്‍റെ ദിനങ്ങളില്‍പെട്ട ദിനമാകുന്നു, അതിനാല്‍ അന്ന് നോമ്പ്‌ നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് നോല്‍ക്കുകയും അല്ലാത്തവര്‍ നോമ്പ് ഒഴിവാക്കുകയും ചെയ്യട്ടെ. (മുസ്‌ലിം)
   
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا قَالُوا هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ (البخاري)

ഇബ്നു അബ്ബാസ് റളിയള്ളാഹു അന്ഹുവില്‍ നിന്ന് നിവേദനം: നബി സല്ലള്ളാഹു അലൈഹിവസല്ലം മദീനയില്‍ വന്നപ്പോള്‍ ആശൂറാ ദിവസം ജൂദന്മാര്‍ നോമ്പനിഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി സല്ലള്ളാഹു അലൈഹി വസല്ലം ചോദിച്ചു. ഇത് എന്താണ്? അവര്‍ പറഞ്ഞു: ഇത് നല്ല ദിവസമാണ് ബനൂ ഇസ്രാഈല്യരെ അവരുടെ ശത്രുക്കളില്‍ നിന്ന് അല്ലാഹു രക്ഷിച്ച ദിവസം, അങ്ങിനെ മൂസാ അലൈഹിസ്സലാം നോമ്പ് നോക്കി. അപ്പോള്‍ നബി സല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു നിങ്ങളെക്കാള്‍ മൂസയോട് ഏറ്റവും കടപ്പെട്ടവന്‍ ഞാനാണ്. അങ്ങിനെ നബി സല്ലള്ളാഹു അലൈഹിവസല്ലം നോമ്പ് നോല്‍ക്കുകയും നോമ്പ് നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. (ബുഖാരി)

وعن أَبي قتادة  رضي الله عنه: أنَّ رسول الله صلى الله عليه وسلم  سُئِلَ عَنْ صِيامِ يَوْمِ عَاشُوراءَ، فَقَالَ : يُكَفِّرُ السَّنَةَ المَاضِيَةَ  (رواه مسلم)

അബൂ ഖതാദ റളിയള്ളാഹു അന്‍ഹുവില്‍ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ കുറിച്ച് നബി സല്ലള്ളാഹു അലൈഹി വസല്ലം ചോദിക്കപ്പെട്ടു, അപ്പോള്‍ അവിടുന്ന് ഇങ്ങിനെ  പറഞ്ഞു: കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും (മുസ്‌ലിം)

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا :يَقُول :حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ    (رواه مسلم )

അബ്ദുല്ലാഹി ഇബ്നു അബ്ബാസ് റളിയള്ളാഹു അന്ഹുവില്‍ നിന്ന് നിവേദനം: ആശൂറാ ദിവസം നബി സല്ലള്ളാഹു അലൈഹിവസല്ലം നോമ്പ് നോല്‍ക്കുകയും നോമ്പ് നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ (സ്വഹാബികള്‍) പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, ജൂദന്മാരും ക്രിസ്ത്യാനികളും മഹത്വം കല്‍പ്പിക്കുന്ന ദിവസമാകുന്നു അത്. അപ്പോള്‍ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ഇന്‍ ഷാ അല്ലാഹ് വരുന്ന വര്‍ഷം നമ്മള്‍ (മുഹറം)  ഒമ്പതിനും നോമ്പ് നോല്‍ക്കും. (ഇബ്നു അബ്ബാസ് റളിയള്ളാഹു അന്ഹു) പറയുന്നു: വരുന്ന വര്‍ഷത്തിലെ (മുഹറം) നബി സല്ലള്ളാഹു അലഹിവസല്ലം വഫാത്താകുന്നത് വരെയും ആയിട്ടുണ്ടായിരുന്നില്ല.

عَنْ عَائِشَةَ ، رَضِيَ اللَّهُ عَنْهَا ، قَالَتْ كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ ، وَكَانَ رَسُولُ اللهِ صلى الله عليه وسلم يَصُومُهُ فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ رَمَضَانُ تَرَكَ يَوْمَ عَاشُورَاءَ فَمَنْ شَاءَ صَامَهُ ، وَمَنْ شَاءَ تَرَكَه. (البخاري)

ആഇശ റളിയള്ളാഹു അന്‍ഹ പറഞ്ഞു: ജാഹിലിയ്യത്തില്‍ ഖുറൈശികള്‍ ആശൂറാ ദിവസം നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു, റസൂലുല്ലാഹി സല്ലള്ളാഹു അലഹിവസല്ലമയും നോമ്പ് നോല്‍ക്കിയിരുന്നു. അങ്ങിനെ നബി സല്ലള്ളാഹു അലൈഹിവസല്ലം മദീനയില്‍ എത്തിയപ്പോള്‍ നബി നോമ്പ് നോല്‍ക്കുകുകയും നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആശൂറാ ദിവസത്തെ (നിര്‍ബന്ധം)ഒഴിവാക്കി. അതിനാല്‍ അന്ന് നോമ്പ്‌ നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് നോല്‍ക്കുകയും അല്ലാത്തവര്‍ നോമ്പ് ഒഴിവാക്കുകയും (ചെയ്തു കൊള്ളുക).

വിവ: അബൂ മൂസ അനസ്
0 Comments

ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങള്‍ - 02

19/7/2020

0 Comments

 
ജാബിര്‍ ബ്നു അബ്ദില്ലാഹ് റളിയല്ലാഹു അന്‍ഹുവില്‍ നിന്നും നിവേദനം: 
നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:
"ദുന്‍യാവിലെ ദിനങ്ങളില്‍ ഏറ്റവും  ശ്രേഷ്ഠമായത് (ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളാകുന്നു."
عن جابر بن عبد الله رضي الله عنه
أن رسول الله  صلى الله عليه وسلم  قال: أفضل أيام الدنيا العشر
(صحيح الترغيب والترهيب)
ഇബ്നു അബ്ബാസ് റളിയല്ലാഹു അന്‍ഹുവില്‍ നിന്നും നിവേദനം: 
നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: 
"(ദുല്‍ഹിജ്ജയിലെ ആദ്യ) പത്തു ദിനങ്ങളില്‍ സല്കര്‍മ്മങ്ങളനുഷ്ടിക്കുന്നതിനെക്കള്‍ അല്ലാഹുവിന് ഇഷ്ട്ടപ്പെടുന്നതായ മറ്റു ദിനങ്ങള്‍ വേറെയില്ല."
അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?"
നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:
"ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപ്പെടുകയും എന്നിട്ട് തിരിച്ചുവരാതിരിക്കുകയും ചെയ്തവരൊയികെ."
​
- അബൂ മൂസ അനസ് 
عن ابن عباس قال: قال رسول الله صلى الله عليه وسلم
ما من أيام العمل الصالح فيها أحب إلى الله من هذه الأيام 
فقالوا: يا رسول الله، ولا الجهاد في سبيل الله؟
قال: ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء
(رواه أبو داود وصححه الألباني)

Download Poster

0 Comments

ദുല്‍ഹിജ്ജയിലെ പത്തുദിനങ്ങൾ- 01

18/7/2020

0 Comments

 
​ഹാഫിള് ഇബ്നുഹജര്‍ അല്‍ അസ്ഖലാനി റഹിമഹുല്ലാഹ്  പറഞ്ഞു: 
​​"ദുല്‍ഹിജ്ജയിലെ പത്തുദിനങ്ങൾ സവിശേഷമാകാനുള്ള കാരണം സുപ്രധാന ആരാധനകളായ നമസ്കാരം, നോമ്പ്, സ്വദഖ, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചുവരുന്നു എന്നതാണ്. മറ്റു യാതൊരു ദിനങ്ങളിലും ഇവയൊന്നിച്ച് വരില്ല."
(ഫത്ഹുല്‍ ബാരി)

വിവ: അബൂ മൂസ അനസ്
قال الـحافظ ابن حجر العسقلانـي رحمه الله
وَاَلَّذِي يَظْهَرُ أَنَّ السَّبَبَ فِي اِمْتِيَازِ عَشْرِ ذِي الْحِجَّةِ : لِمَكَانِ اِجْتِمَاعِ أُمَّهَاتِ الْعِبَادَةِ فِيهِ ، وَهِيَ الصَّلَاةُ وَالصِّيَامُ وَالصَّدَقَةُ وَالْحَجُّ ، وَلَا يَتَأَتَّى ذَلِكَ فِي غَيْرِهِ

(فتح الباري)
Download Poster

0 Comments

ഐഛിക നമസ്കാരത്തേക്കാൾ ശ്രേഷ്ടമാണ് ത്വലബുൽ ഇൽമ്

16/6/2020

0 Comments

 
ഇമാം ശാഫിഈ റഹിമഹുല്ലാഹ് പറഞ്ഞു: 

"ഐഛിക നമസ്കാരത്തേക്കാൾ ശ്രേഷ്ടമാണ് ത്വലബുൽ ഇൽമ് (ദീനിയായ അറിവ് തേടൽ)."

ശറഫു അസ്ഹാബിൽ ഹദീസ്

വിവ : അബൂ മൂസ അനസ്​
​قال الشافعي رحمه الله

طلب العلم أفضل من صلاة النافلة
شرف أصحاب الحديث:٢٣٠
Download Poster

0 Comments

റമളാൻ മാസത്തിൽ ഭക്ഷണം നൽകൽ

30/4/2020

0 Comments

 
​ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലാഹ് പറഞ്ഞു:  

"റമളാൻ മാസത്തിൽ ഭക്ഷണം നൽകി സാധുക്കളെ സഹായിക്കുക എന്നത് ഇസ്‌ലാമിക ചര്യകളിൽ പെട്ടതാണ്."

മജ്‌മൂഉൽ ഫതാവാ.

- അബു മൂസ അനസ്
​قال شيخ الإسلام ابن تيمية رحمه الله

إعانة الفقراء بالإطعام في شهر رمضان هو من سنن الإسلام

[ الفتاوى (25/298) ]
Download Poster

0 Comments

ആശ്ചര്യപ്പെടുന്നവരുടെ അമലുകള്‍

29/4/2020

0 Comments

 
ഇമാം ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലാഹ് പറഞ്ഞു:

"നീ രാത്രി നിന്ന് നമസ്കരിച്ച് ആശ്ചര്യവാനായി നേരം പുലരുന്നതിലും നിനക്ക് നല്ലത് രാത്രി മുഴുവന്‍ ഉറങ്ങി (നമസ്കരിച്ചില്ലല്ലോ) എന്ന ഖേദത്തോട് കൂടി നേരം പുലരുന്നതാണ്. നിശ്ചയം (ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍) ആശ്ചര്യപ്പെടുന്നവരുടെ അമലുകള്‍ ഉയര്‍ത്തപ്പെടുകയില്ല (അല്ലാഹു സ്വീകരിക്കുകയില്ല)."

- അബു മൂസ അനസ്
​قــال ابن القيم -رحمه الله  
وإنك أن تبيت نائماً وتصبح نادماً خير من أن تبيت قائماً وتُصبح معجباً ، فإنَّ المُعجَب لا يصعد له عمل

مدارج السالكين -1/177-
Download Poster

0 Comments

പാപങ്ങൾ

28/4/2020

0 Comments

 
​ഇമാം ഇബ്ൻ ഉസൈമീൻ رحمه الله പറഞ്ഞു :

"അല്ലാഹുവാണ് സത്യം; തീർച്ചയായും പാപങ്ങൾ രാജ്യങ്ങളുടെ നിർഭയത്വത്തെയും സമൃദിയേയും മ്പദ്‌വ്യവസ്ഥയേയും പൗരന്മാരുടെ ഹൃദയങ്ങളെയും (ദോഷകരമായി) ബാധിക്കുക തന്നെ ചെയ്യും."

(അസറുൽ മആസി)

​- അബു മൂസ അനസ് 
قال الإمام ابن عثيمين رحمه  الله
 

وﷲِ إن المعاصيَ لتؤثرُ في أمنِ البلادِ وتؤثرُ في رخائها واقتصادها وتؤثرُ في قلوبِ الشعبِ

أثر المعاصي  صـ ١٢
Download Poster

0 Comments

സൗഭാഗ്യത്തിന്റെ അടയാളങ്ങൾ

9/1/2020

0 Comments

 
​ശൈഖ് റബീഅ'  അൽ മദ്ഖലി ഹഫിളഹുല്ലാഹ് പറഞ്ഞു: 

"​​സൗഭാഗ്യത്തിന്റെ അടയാളത്തിൽ പെട്ടതാണ്.
സത്യത്തോടുള്ള നിന്റെ താല്പര്യവും അതിനെ അന്വേഷിക്കലും, നിന്റെ തെറ്റുകളെ കുറിച്ച് ഉണർത്തപ്പെട്ടാൽ അതിൽ നീ സന്തോഷിക്കലും."

മർഹബൻ യാ ത്വാലിബൽ ഇൽമ്

- അബൂ മൂസ അനസ്
Download Poster

0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.