Usool Thalatha |
ഉസൂലുസ്സലാസ: |
الأصول الثلاثة |
ഇസ്ലാം മതത്തിന്റെ മൂന്ന് അടിസ്ഥാന തത്വങ്ങൾ സവിസ്തരം പ്രതിപാതിക്കുന്ന ഇമാം മുഹമ്മദ് ബിന് അബ്ദുൽ വഹാബു رحمه الله യുടെ ഉസൂലു സലാസ എന്ന ഗ്രന്ഥം.
The well known book 'Al-Usoolu-Thalaatha' (The Three Fundamentals)
by Shaykhul Islaam Muhammed ibn 'Abdul Wahhab رحمه الله

Al Qawaid Arbae |
അൽ ഖവാഇദുൽ അർബഅ |
القواعد الأربعة |
ശിര്ക്കിന്റെ നാല് അടിസ്ഥാന തത്വങ്ങൾ സവിസ്തരം പ്രതിപാതിക്കുന്ന ഇമാം മുഹമ്മദ് ബിന് അബ്ദുൽ വഹാബു رحمه الله യുടെ അൽ ഖാവായിദുൽ അർബഅ എന്ന ഗ്രന്ഥം.
The Four Principles on Shirk "al-Qawaaidul-Arbae" by Shaykhul Islaam Muhammed ibn 'Abdul Wahhab رحمه الله

Nawaqidul Islam |
നവാഖിദുൽ ഇസ്ലാം |
نواقض الأسلام |
ഒരു മുസ്ലിമിന്റെ ദീനിനെ അസാധുവാക്കുകയും അവനെ മതത്തിൽ നിന്ന് തന്നെ പുറത്താക്കുകയും ചെയ്യുന്ന കാര്യങ്ങൾ പ്രതിപാതിക്കുന്ന ഇമാം മുഹമ്മദ് ബിന് അബ്ദുൽ വഹാബു رحمه الله യുടെ അൽ നവാഖിദുൽ ഇസ്ലാം എന്ന ഗ്രന്ഥം.
'Nawaaqidul Islam' by Shaykhul Islaam Muhammed ibn 'Abdul Wahhab رحمه الله explains the things that nullify a Muslim's religion and removes him from the fold of Islam.

Usool Sittah |
ഉസൂലുസ്സിത്ത |
الأصول الستة |
ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله രചിച്ച ഉസൂലു സിത്ത എന്ന ചെറു കൃതിയിൽ ബുദ്ധശാലികളും വിവേകശാലികളുമായ ഭൂരിഭാഗം ആദം സന്തതികളും വഴി തെറ്റി പോകാൻ തരമുളള ഇസ്ലാമിലെ ആറു അടിസ്ഥാന തത്വങ്ങൾ ആണ് ഉൾപെടുത്തിയിട്ടു്ളളത്.
Al Usool-us-Sittah by Shaikhul Islam Muhammed bin Abdul Wahhab رحمه الله تعالى summarizes six mighty principles of Islam where most of the shrewdest and the intelligent among the offspring of Banee Aadam erred.

Shuroothu Laa ilaha illa Allah |
ശുറൂത്തു ലാ ഇലാഹ ഇല്ലല്ലാഹ് |
شروط لا إله إلا الله |
ശുറൂത്ത് ലാ ഇലാഹ ഇല്ല അളളാഹ് - പൊതുവെ ഈ കൃതി ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله ലേക്ക് ചേർത്താണ് അറിയപ്പെടുന്നത് എങ്കിലും അത് രചിച്ചത് അദ്ദേഹത്തിൻ്റെ പേരക്കുട്ടിയായ ശൈഖ് അബ്ദുർ റഹ്മാൻ ബിൻ ഹസ്സൻ ആണ്. "ലാ ഇലാഹ ഇല്ല അല്ലഹ്" എന്ന സത്യസാക്ഷത്തിന്റെ ഏഴു നിബന്ധനകളിലേക്കാണ് അദ്ദേഹം നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.
Shurootu Laa ilaaha illallah' famously known to be attributed to Shaikhul Islam Muhammed bin Abdul Wahhab رحمه الله as one of his works, while actually it was his grandson Shaikh Abdur Rahman bin Hassan who authored this magnificent treatise. An important work to be learned by all - it highlights the seven conditions for the Kalima-tu-Shahada (or the Testimony of Faith - Laa ilaaha illallah).

Hadeeth Jibreel |
ഹദീസു ജിബ്‌രീൽ |
حديث جبريل |
പ്രസിദ്ധമായ ഹദീസ് ജിബ്‌രീൽ. ഇത് ഈമാൻ, ഇസ്‌ലാം, ഇഹ്സാൻ എന്നിവയുടെ ഉൾക്കാമ്പ് വിവരിക്കുന്ന ഏറ്റവും നല്ല സംഗ്രഹമാണ്. മേൽ മൂന്നിന്റെയും റുക്നുകൾ (സ്തംഭങ്ങൾ) വിവരിക്കുന്നതിനോടൊപ്പം ന്യായവിധി നാളിന്റെ അടയാളങ്ങളിൽ ചിലതും ഈ ഹദീസിൽ പ്രതിപാദിക്കുന്നു.
The famous Hadeethu Jibreel (The Hadeeth of Jibreel on Teaching the Religion) which contains the best summary of what forms the core of Islam, Eeman and Ihsan by listing out each of their Arkaan (pillars). The narration also teaches us two signs from the Signs of the Day of Judgement. A very important hadeeth that plays a significant role in formation of a Muslim's life, such that the hadeeth has been even titled has the Ummu Sunnah.