IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

സംഘടന തിന്മയാണ് ; നമുക്കത് വേണ്ട

അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌ حفظه الله تعالى
ആമുഖം
സംഘടന തിന്മയാണ്; നമുക്കത് വേണ്ട
സംഘടന ഒരു ഭൗതിക വിഷയം എന്ന പരികണയിൽ
പ്രസിദ്ധീകരണം 2003
Download PDF

ആമുഖം

അല്ലാഹുവിനെ കുറിച്ചുള്ള ഭയം മാര്രമാണ്‌ ഈ ലഘുലേഖ തയ്യാറാക്കാനുള്ള പ്രേരകം. മുസ്ലിംകള്‍ ഇന്ന്‌ വിവിധ കക്ഷികളായി വേര്‍തിരിഞ്ഞിരിക്കുകയാണ്‌. മതപ്രബോധനം സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നു. സംഘടനകള്‍ക്ക്‌ അതീതമായി ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ അധികമാരും തയാറല്ല. നാടിന്റെ പൊതുസ്വഭാവമനുസരിച്ച്‌ ഞാനും സംഘടനയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു. അപ്പോള്‍ എനിക്ക്‌ ന്‌ വധി തിന്മകള്‍ ബാധിച്ചു. അനുഭവങ്ങള്‍ നല്ല, ഒരു ഗുരുനാഥനാണല്ലോ. പിന്നീട മറ്റൊരു സാഹചര്യത്തില്‍ സംഘടനയുടെ ഇസ്ലാമിക മാനത്തെ കുറ ച്ച ഗഹനമായി പഠിക്കേണ്ടിവന്നു. ദീര്‍ഘമായ ആ പഠനത്തിനു ശേഷം, സംഘടന തിന്മയാണെന്നും അത്‌ വര്‍ജ്ജിക്കേണ്ടതനിവാര്യമാണെന്നും തെളിവിന്റെ വെളിച്ചത്തില്‍ എനിക്ക്‌ ബോധ്യപ്പെട്ടു. അത്‌ പരസ്യപ്പെടു ത്തിയാല്പുണ്ടാകുന്ന ഫിത്ന ഞാന്‍ ഭയന്നു. അതൊരു സ്വകാര്യ ജീവിത നിലപാടായി സ്വീകരിച്ച്‌ മാറിനില്‍ക്കാന്‍ തോന്നി. പക്ഷെ, സത്യം മറച്ചുപിടിക്കുന്നത്‌ കടുത്ത അപരാധമാണെന്നതും, തെളിവുകളും സന്മാര്‍ഗ്ഗ ദര്‍ശനങ്ങളും മറച്ചുപിടിക്കുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിന്‌ വിധേയരായിത്തീരുമെന്നതും എന്നെ വല്ലാതെ അസ്വസ്ഥമാക്കി.

പി (البقرة‎ റ്‌ ക്യ الله‎ ചു [1 പരട്ട في‎ ലി] 1) ما‎ ക്ഷ مِنْ‎ ളി. ചി റം ധി ما‎ ടു الذِينَ‎ 0

നാം അവതരിപ്പിച്ച തെളിവുകളും സന്മാര്‍ഗ്ഗ ദര്‍ശനങ്ങളും - അവ വേദത്തിലൂടെ ജനങ്ങള്‍ക്ക്‌ നാം വ്യക്ത മാക്കിക്കൊടുത്ത ശേഷം - മറച്ചുപിടിക്കുന്നവരാരോ തീര്‍ച്ചയായും അവരെ അല്ലാഹു ശപിക്കുന്നതാണ്‌; ശപിക്കുന്നവരൊക്കെയും ശപിക്കുന്നതാണ്‌. (വി.ഖു. 2:159)
ആയതിനാല്‍, അല്ലാഹുവിന്റെ ശാപമേല്‍ക്കാതിരിക്കാനാണ്‌ ഇത്‌ ്രസിദ്ധീകരിക്കുന്നത്‌.
സംഘടനയെ കുറിച്ചുള്ള ഈ പഠനത്തിന്‌ ഒരു പശ്ചാത്തലമുണ്ട്‌: കേരള നദ്വത്തുല്‍ മുജാഹിദീന്‍ പ്രബോധനം ചെയ്യുന്ന അടിസ്ഥാന ആശയാദര്‍ശങ്ങളോട്‌ യോജിക്കുന്ന ചില സഹോദരന്മാര്‍ മേല്‍ സംഘടനയില്‍ ചേരാന്‍ വിസമ്മതിക്കുന്നു. സംഘടനയില്‍ ചേരുന്നത്‌ തെറ്റാണെന്നാണ്‌ അവരുടെ വാദം, അവര്‍ക്ക്‌ ശരിയായ തെളിവ്‌ കാണിച്ചു കൊടുത്താല്‍ അവര്‍ സംഘടനയില്‍ ചേരും. അത്‌ സംഘടനക്ക്‌ വലിയ നേട്ടമായിരിക്കും. അതിനാല്‍ സംഘടനയെ കുറിച്ചുള്ള ഇസ്ലാമിക വിധി പഠിച്ച്‌ അവരെ ബോധ്യ പ്പെടുത്തണം. ജിദ്ദയില്‍ ജോലി ചെയ്യുന്ന ഒരു ഇസ്ലാഹീ പ്രവര്‍ത്തകന്റെ ആവശ്യമാണിത്‌. അത്‌ മാനി ച്ചാണ്‌ ഈ വിഷയത്തെ കുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ഞാന്‍ മുതിര്‍ന്നത്‌.
മറ്റുള്ളവരെകൂടി സംഘടനയില്‍ ചേര്‍ക്കാന്‍ വേണ്ടി നടത്തിയ പഠനം എന്നെ സംഘടനയില്‍നിന്ന്‌
الحمد ച‏ الذي بنعمته تتم الصالحات രക്ഷപ്പെടുത്തി.‏

സംഘടന തിന്മയാണ് ; നമുക്കത് വേണ്ട

അല്ലാഹുവിനെ കുറിച്ചുള്ള ഭയം മാര്രമാണ്‌ ഈ ലഘുലേഖ തയ്യാറാക്കാനുള്ള പ്രേരകം. മുസ്ലിംകള്‍ ഇന്ന്‌ വിവിധ കക്ഷികളായി വേര്‍തിരിഞ്ഞിരിക്കുകയാണ്‌. മതപ്രബോധനം സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നു. സംഘടനകള്‍ക്ക്‌ അതീതമായി ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ അധികമാരും തയാറല്ല. നാടിന്റെ പൊതുസ്വഭാവമനുസരിച്ച്‌ ഞാനും സംഘടനയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു. അപ്പോള്‍ എനിക്ക്‌ ന്‌ വധി തിന്മകള്‍ ബാധിച്ചു. അനുഭവങ്ങള്‍ നല്ല, ഒരു ഗുരുനാഥനാണല്ലോ. പിന്നീട മറ്റൊരു സാഹചര്യത്തില്‍ സംഘടനയുടെ ഇസ്ലാമിക മാനത്തെ കുറ ച്ച ഗഹനമായി പഠിക്കേണ്ടിവന്നു. ദീര്‍ഘമായ ആ പഠനത്തിനു ശേഷം, സംഘടന തിന്മയാണെന്നും അത്‌ വര്‍ജ്ജിക്കേണ്ടതനിവാര്യമാണെന്നും തെളിവിന്റെ വെളിച്ചത്തില്‍ എനിക്ക്‌ ബോധ്യപ്പെട്ടു. അത്‌ പരസ്യപ്പെടു ത്തിയാല്പുണ്ടാകുന്ന ഫിത്ന ഞാന്‍ ഭയന്നു. അതൊരു സ്വകാര്യ ജീവിത നിലപാടായി സ്വീകരിച്ച്‌ മാറിനില്‍ക്കാന്‍ തോന്നി. പക്ഷെ, സത്യം മറച്ചുപിടിക്കുന്നത്‌ കടുത്ത അപരാധമാണെന്നതും, തെളിവുകളും സന്മാര്‍ഗ്ഗ ദര്‍ശനങ്ങളും മറച്ചുപിടിക്കുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിന്‌ വിധേയരായിത്തീരുമെന്നതും എന്നെ വല്ലാതെ അസ്വസ്ഥമാക്കി.

സംഘടന ഒരു ഭൗതിക വിഷയം എന്ന പരികണയിൽ

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation. Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit.

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit.

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit.Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit.

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit.
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.